ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോലു മിഠായി

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോലു മിഠായി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോലു മിഠായി

കുഞ്ഞുണ്ണിക്കൊരുമിഠായി
കുഞ്ഞിക്കയ്യിൽ മിഠായി
അമ്മ കൊടുത്തൊരു മിഠായി
പലനിറമുള്ളൊരു മിഠായി
നൽമണമേകും മിഠായി
കോലിൻ തുമ്പിൽ മിഠായി
ചേലഴകുള്ളൊരു മിഠായി
ചേലത്തുമ്പിൽ തൂങ്ങി നടന്നൊരു
കുട്ടനു കിട്ടിയ മിഠായി
പലവട്ടംനൊട്ടിനുണഞ്ഞത്
കുഞ്ഞുണ്ണിക്കത് ഭേഷായി

ദേവനന്ദ.പി.എം
5എ ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത