വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കുടയില്ലാത്തവർ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുടയില്ലാത്തവർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുടയില്ലാത്തവർ
<poem>

പള്ളിക്കുടം തുറന്നല്ലോ മഴത്തുള്ളികളും തുള്ളി വന്നല്ലോ വേന ലൊഴി വെത്ര വെഗം പോയ് വേനൽക്കിനാക്കൾ കഴിഞ്ഞേ പോയ് പൂരവും' പെരുന്നാളും മെല്ലാം പോയ് പൂതവും തെയ്യവുമെങ്ങോ. പോയ് പൂക്കണിവച്ച വിഷുവും പോയ് വിത്തും കൈക്കോട്ടുമായ് വന്ന കിളിയും പോയ് പള്ളിക്കൂടം തുറന്നല്ലോ മഴത്തുള്ളികളും തുള്ളി വന്നല്ലോ


സാധിക പ്രദീപൻ
2B വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത