(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ ഭീകരൻ
ലോകം വിറപ്പിച്ച കുഞ്ഞൻ വൈറസ്
കൊറോണയെന്ന
ഭീകര വൈറസ് !
കൊന്നൊടുക്കുന്നു ലോക ജനതയേ....
ജാഗ്രത പാലിക്കൂ എന്റെ ലോകമേ .....
ശുചിത്വത്തിലാവൂ എന്റെ ലോകമേ.....
തുരത്തി ടൂ ഈ കുഞ്ഞൻ ഭീകരനേ....
നമുക്കൊന്നിച്ച് നിൽക്കാം... പോരാടാം.....