Login (English) HELP
Google Translation
ലോകം വിറപ്പിച്ച കുഞ്ഞൻ വൈറസ് കൊറോണയെന്ന ഭീകര വൈറസ് ! കൊന്നൊടുക്കുന്നു ലോക ജനതയേ.... ജാഗ്രത പാലിക്കൂ എന്റെ ലോകമേ ..... ശുചിത്വത്തിലാവൂ എന്റെ ലോകമേ..... തുരത്തി ടൂ ഈ കുഞ്ഞൻ ഭീകരനേ.... നമുക്കൊന്നിച്ച് നിൽക്കാം... പോരാടാം.....
സാങ്കേതിക പരിശോധന - parazak തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത