ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ അവിടെ ഞാൻ പെയ്യുന്നു..

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവിടെ ഞാൻ പെയ്യുന്നു.. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവിടെ ഞാൻ പെയ്യുന്നു..

മഴയെവിടെ...???
വിണ്ടു കീറിയ വേനൽ തരികളലറി..,

ദൂരങ്ങൾക്കപ്പുറം കാർ മേഘങ്ങളിലോ...... മണ്ണിലെ ഭൂഗർഭത്തിലോ
അല്ല..., !!!!

നിത്യവും വെയിലുകൊണ്ടുരുകി..
ബാഷ്പമാവാറുള്ളവരുണ്ടിവിടെ,
അവിടെയെന്നെ തിരയുക..
അവരിൽ ഞാനിപ്പോഴും,
നാളെയായ് പെയ്തൊഴിയുന്നുണ്ട്..

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത