സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ


   ചൈനയിൽ നിന്നു വന്നു
    കൊറോണയെന്നൊരു വൈറസ്
    തുരത്താം നമുക്കു തുരത്താം
    കൊറോണയെ തുരത്താം
              വീട്ടിലിരിക്കാം നമുക്ക്
              അകലം പാലിക്കാം
              മനസ്സുകൾ തമ്മിൽ കോർക്കാം
              ശുചിത്വം പാലിക്കാം
    നമിക്കാം നമുക്കു നമിക്കാം
    ആരോഗ്യപ്രവർത്തകരെ നമിക്കാം
    വണങ്ങാം നമുക്കു വണങ്ങാം
    പോലീസ്സുകാരെ വണങ്ങാം
               പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ
               കൊറോണയെ തോൽപ്പിക്കും
               നിപ്പയെ തോൽപ്പിച്ച ഞങ്ങൾ
               ഒരുമയോടെ പൊരുതും

അരവിന്ദ്.എസ്.അനി
3 B സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത