കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ആകാശത്തെ നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആകാശത്തെ നക്ഷത്രം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആകാശത്തെ നക്ഷത്രം

 

കണ്ടോ കണ്ടോ നക്ഷത്രം
ആകാശത്തെ നക്ഷത്രം
കൊറോണ എത്ര വന്നാലും
മായുക യല്ലിനക്ഷത്രം
അമ്പിളിമാമനും ഉണ്ടല്ലോ
നക്ഷത്രത്തിന്കൂട്ടായി
എല്ലാ ദിനവും വന്നീടും
നമുക്ക് വെളിച്ചംനൽ കീടാൻ.

ആഷ് വിൻ സത്യൻ
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത