കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഴ വന്നപ്പോള്

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ വന്നപ്പോള് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്നപ്പോള്


കാററും മഴയും വന്നപ്പോള്
മുററം മുഴുവന് പുഴയായി
തോണിയിറക്കി കളിയാടാന്
ഉണ്ണിക്കുട്ടനുകൊതിയായി
കൊതിയും കളിയും
തീറ്ന്നപ്പോള്
ഉണ്ണിക്കുട്ടന് പനിയായി


 

ആദിഷ്.വി
3 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത