സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/അതിജിവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജിവനം


ഒരോ പ്രതിസന്ധികളും ,
ഒരോ അവസരങ്ങളാണ് ,
ഒരോ പുതിയ അറിവുകളുടെ,
ഒരോ പുതിയ അനുഭവങ്ങളുടെ,
ഒരോ ദിനവും നമ്മുക്ക് പോരാടാം....
ഒരോ രാവും നമ്മുക്ക് കരുതിയിടാം....
ഭയമിന്ന് തുരതിടാം,വിവേകത്തെ
മറോട് ചേർത്തിടാം .....
കൈ കഴുകിയും,വീട്ടിലിരുന്നും
നമ്മുക്ക് നേരിടാം ഈ മഹാമാരിയെ....

 

Sayahna S Babu
10 A St Mary's hs for girls kayamkulam 36046
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത