ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/പാഴാക്കരുതേ ആഹാരം /പാഴാക്കരുതേ ആഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഴാക്കരുതേ ആഹാരം

                                  
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം.
നിറമില്ലേലും മണമില്ലേലും,
പാഴാക്കരുതേ ആഹാരം.
 നിറമുണ്ടേലും മണമുണ്ടേലും,
   ഫാസ്റ്റ് ഫുഡ് കഴിക്കരുതേ.
                  ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ,
നന്നല്ലാട്ടോ കൂട്ടരെ .
ചവ‍ർപ്പുണ്ടേലും കയ്പുണ്ടേലും,
പച്ചക്കറികൾ കഴിക്കണേ.
പച്ചക്കറികൾ ആരോഗ്യത്തിന് ,
നന്നാണ് ട്ടോ കൂട്ടരെ.
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം
നിറമില്ലേലും മണമില്ലേലും ,
പാഴാക്കരുതേ ആഹാരം .
 
  


ആര്യനന്ദ എം ഡി
7A ജി എച് എസ് നീർവാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത