പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം.
നിറമില്ലേലും മണമില്ലേലും,
പാഴാക്കരുതേ ആഹാരം.
നിറമുണ്ടേലും മണമുണ്ടേലും,
ഫാസ്റ്റ് ഫുഡ് കഴിക്കരുതേ.
ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ,
നന്നല്ലാട്ടോ കൂട്ടരെ .
ചവർപ്പുണ്ടേലും കയ്പുണ്ടേലും,
പച്ചക്കറികൾ കഴിക്കണേ.
പച്ചക്കറികൾ ആരോഗ്യത്തിന് ,
നന്നാണ് ട്ടോ കൂട്ടരെ.
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം
നിറമില്ലേലും മണമില്ലേലും ,
പാഴാക്കരുതേ ആഹാരം .