ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി

10:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പൂക്കളും മരങ്ങളും
ദൈവത്തിൻ ദാനമയേ
ചൂഷണം ചെയ്തീടാതെ
കാക്കുക ഇന്ന് നമ്മൾ
 
പൂക്കൾതൻ മധു നുകരും ശലഭങ്ങളും
ചില്ലമേൽ കൂടുകൂട്ടും കുഞ്ഞാറ്റക്കിളികളും
ദൈവത്തിൻ സൃഷ്ടിയല്ലേ
ഭൂമിതൻ വരദാനമല്ലേ

അറിഞ്ഞീടുക ഒന്നു നാം
എല്ലാവരും ഭൂമിതൻ അവകാശികൾ
നാമും അവരും ഭൂമിതൻ അവകാശികൾ
 
പ്രകൃതിയെ സ്നേഹിക്കുക നാം
ചൂഷണം ചെയ്തീടുക വേണ്ടേ വേണ്ടേ
പ്രകൃതി നമ്മുടെ അമ്മയല്ലേ
ജീവജാലങ്ങൾ ദൈവത്തിൻ ദാനമല്ലേ
മറന്നീടരുതിന്നു നാം
എല്ലാവരും നമ്മൾ തൻ സോദരങ്ങൾ

തെരേസ ജോസ്
7A ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത