ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
കിഴക്കുമുറി

ജി.യുയപി.എസ്. പടിഞ്ഞാറ്റുമുറി
,
673611
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ ഇ
അവസാനം തിരുത്തിയത്
20-04-202017451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.

ചരിത്രം

.==ഭൗതികസൗകരൃങ്ങൾ==

6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി

മികവുകൾ

.

പാഠം ഒന്ന് പാടത്തേക്ക് ഉദഘാടനം ബഹു:ഗതാഗത വകുപ്പുമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ

==ദിനാചരണങ്ങൾ==



പ്രവേശനോത്സവം
വരവേൽപ്പ്
പാഠം ഒന്ന് പാടത്തേക്ക്ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും വായനാതാല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് aksharaveedu.വായനാദിനത്തോടനുബന്ധിച്ച ജൂൺ ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കാം കുറിച്ചത് .പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്

അദ്ധ്യാപകർ

സുനിൽ കുമാർ ഇ

പ്രേമലത 
രഞ്ജിനി വി എം
സുധ പി പി
സുധാകരൻ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
ബിജി പി
അഭിഷ
അമ്പിളി
രശ്മി
സൗമ്യ
ബിജേഷ് ബി
ഉഷാകുമാരി പി
അമൃത

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി