കായലും പുഴകളും നദിയും നിറഞ്ഞു ആർത്തലച്ചെത്തുന്ന മഴവെള്ള പാച്ചിലിൽ വൻമരച്ചിലകൾ അതിൽ മറഞ്ഞു അന്തിക്ക് പക്ഷികൾ കലപില കൂട്ടുന്നു സമ്പത്തിൻ മടിത്തട്ടിലുറങ്ങുന്നോരും അന്തിമയങ്ങാൻ കൂരയില്ലാത്തോരും പള്ളിക്കൂടത്തിൻ തിണ്ണയിൽ മയങ്ങുന്നു റോഡുകൾ പാലങ്ങളൊക്കെയും മുങ്ങി കുളവും പറമ്പുമേതന്നറിയില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത