ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

കായലും പുഴകളും നദിയും നിറഞ്ഞു
ആർത്തലച്ചെത്തുന്ന മഴവെള്ള പാച്ചിലിൽ
വൻമരച്ചിലകൾ അതിൽ മറഞ്ഞു
അന്തിക്ക് പക്ഷികൾ കലപില കൂട്ടുന്നു
സമ്പത്തിൻ മടിത്തട്ടിലുറങ്ങുന്നോരും
അന്തിമയങ്ങാൻ കൂരയില്ലാത്തോരും
പള്ളിക്കൂടത്തിൻ തിണ്ണയിൽ മയങ്ങുന്നു
റോഡുകൾ പാലങ്ങളൊക്കെയും മുങ്ങി
കുളവും പറമ്പുമേതന്നറിയില്ല


 

വൈഗ പി ആർ
4A ഗവ.വി.വി.എച്ച്.എസ്സ് .എസ്സ്. കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത