സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/അടുക്കള കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
06:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുക്കള കൃഷി


ചീര നടാം, വെണ്ട നടാം..വരു വരു എൻ കൂട്ടരെ
പയറും പാവലും ഒക്കെ നമുക്ക് ഒന്നിച്ചങ്ങ്
നനച്ചീടാം
വേനൽ മാറും മഴ എത്തീടും
ആർത്തു മുളക്കും വിത്തെല്ലാം
നമ്മുടെ വീട്ടിൽ കൃഷി ചെയ്തീടാം
എന്തൊരു രസമെൻ കൂട്ടരെ .

 

അഫിൽഡ
8A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത