സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/അടുക്കള കൃഷി

അടുക്കള കൃഷി


ചീര നടാം, വെണ്ട നടാം..വരു വരു എൻ കൂട്ടരെ
പയറും പാവലും ഒക്കെ നമുക്ക് ഒന്നിച്ചങ്ങ്
നനച്ചീടാം
വേനൽ മാറും മഴ എത്തീടും
ആർത്തു മുളക്കും വിത്തെല്ലാം
നമ്മുടെ വീട്ടിൽ കൃഷി ചെയ്തീടാം
എന്തൊരു രസമെൻ കൂട്ടരെ .

 

അഫിൽഡ
8A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത