മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


കൊറോണ നാടിനെ പിടിമുറുക്കുമ്പോൾ

നേരിടണം നമ്മൾ മനക്കരുത്താൽ

അധികൃതർ തൻ നിർദ്ദേശങ്ങൾ പാലിച്ചീടണം

കൈകൾ കഴുകൂ ഇടവേളകളിൽ

മാനസിക അടുപ്പം പാലിക്കൂ

ശാരീരിക അകലം നിർബന്ധം
     
വീട്ടിലിരിക്കും സന്തോഷമായി.

{{BoxBottom1

പേര്= മിഷാൽ തോമസ് ക്ലാസ്സ്=5 പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂൾ കോഡ്=33309 ഉപജില്ല=ചങ്ങനാശ്ശേരി തരം=കവിത color=3