Login (English) Help
കൊറോണ നാടിനെ പിടിമുറുക്കുമ്പോൾ നേരിടണം നമ്മൾ മനക്കരുത്താൽ അധികൃതർ തൻ നിർദ്ദേശങ്ങൾ പാലിച്ചീടണം കൈകൾ കഴുകൂ ഇടവേളകളിൽ മാനസിക അടുപ്പം പാലിക്കൂ ശാരീരിക അകലം നിർബന്ധം വീട്ടിലിരിക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത