ഗവ. എൽ പി സ്കൂൾ, ചൊവ്വ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി സ്കൂൾ, ചൊവ്വ
വിലാസം
താഴെചൊവ്വ

ഗവ.എൽ പി എസ്സ് ചൊവ്വ , PO താഴെചൊവ്വ
സ്ഥാപിതം1928
കോഡുകൾ
സ്കൂൾ കോഡ്13308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
19-04-2020Glpschovva


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം =കണ്ണൂർ ജില്ലയിൽ താഴെ ചൊവ്വ എന്ന പ്രദേശത്തു നാഷണൽ ഹൈവേയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ പി എസ്സ് ചൊവ്വ . 1928ൽ സ്ഥാപിതമായ ഈ വിദ്യാലയം 1940ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറ്റിയത് .


ഭൗതികസൗകര്യങ്ങൾ

വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭൗതിക നേട്ടങ്ങൾ മിക്കവാറും നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . ആകർഷകമായ പ്രവേശനകവാടം , ചുറ്റുമതിൽ ,ഗ്രീൻബോർഡുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ,പാചകപ്പുര എന്നിവ അവയിൽ ചിലതാണ്.

[[പ്രമാണം:Photo|ലഘുചിത്രം|gov L P CHOVVA]

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ചൊവ്വ&oldid=804761" എന്ന താളിൽനിന്ന് ശേഖരിച്ചത്