ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

മഹാമാരിയാം കൊറോണ മമ
ഭാരത ജനതയെ ദുരിതത്തിലാഴ്‌ത്തി
എങ്കിലും ദൈവതുല്ല്യരാം
സർക്കാരും ഡോക്ടറും സിസ്റ്ററും
കൈത്താങ്ങായ് കൂടെ നിന്നും
ജാതി, മത വർണ്ണ ചിന്തകളില്ലാതൊത്തൊ -
രുമിച്ച് കൊറോണച്ചങ്ങല പൊട്ടി -
ച്ചെറിഞ്ഞു നമ്മൾ
 

അന്വയ അനീഷ്
8 - G ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത