സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി - കവിത
എന്റെ പ്രകൃതി
കളകളം ഒഴുകുന്ന പുഴകളും അരുവിയും പാറിപ്പറക്കുന്ന പക്ഷികളും കാറ്റിൽ ആടിക്കളിക്കുന്ന വൃക്ഷങ്ങളും പച്ച വിരിച്ച വയലേലയും തുള്ളി തിമിർക്കും കടൽതിരയും എന്തു സുന്ദരമാണെൻ പ്രകൃതി മലിനജലം ഒഴുക്കി പുഴകളും മണ്ണിട്ട് നികത്തി വയലേലകളും പുകമറ സൃഷ്ടിച്ചു വായുവും എന്തിനു മനുഷ്യ നീ കൊല്ലുന്നു എന്റെയീ പ്രകൃതിയെ ഇനി ചെയ്യരുത് മനുഷ്യ ഈ അരുതായിമകളൊന്നും നല്ലൊരു പ്രകൃതിയെ നമുക്ക് കെട്ടിയുയർത്താം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത