സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ പറയാനും വയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പറയാനും വയ്യ | color= 1 }} <poem> <center> പറയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പറയാനും വയ്യ
 


പറയാനും കരയാനും ലോകമാകെനിറയാനും
നീയല്ലാതാരുണ്ട് കൊറോണ എൻ്റെ
കൈയ്യീൻ്റെ കഴുകലിൽ മനം
മടുത്ത വിടുന്ന്
പോയിടേണം ചെകുത്താൻ്റെ മോനേ
ഓരോരോ വാർത്തകളിൽ
മനം പൊട്ടി കരയുമ്പോൾ
ഓർക്കുമ്പോൾ മനുഷ്യൻ്റെ
ഗതിയോർത്ത് പിടയും
ലോകത്തിൽ അവസ്ഥ കണ്ട്
കണ്ണു നിറയും
ഇതുപോലെ ഗതികേടിൽ
ആരും വീണു തകരും
എത്ര ജീവൻ നീ പിടികൂടുന്നു
മറുമരുന്നില്ല എത്ര നാളുകൾ
നീ നടമാടുന്നു
അങ്ങാടിയില്ല ,ബാറുമില്ല ,സിനിമയില്ല
അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല
പറയാനും കരയാനും
ലോകമാകെ നിറയാനും

$
Anand Biju
6 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത