പറയാനും കരയാനും ലോകമാകെനിറയാനും
നീയല്ലാതാരുണ്ട് കൊറോണ എൻ്റെ
കൈയ്യീൻ്റെ കഴുകലിൽ മനം
മടുത്ത വിടുന്ന്
പോയിടേണം ചെകുത്താൻ്റെ മോനേ
ഓരോരോ വാർത്തകളിൽ
മനം പൊട്ടി കരയുമ്പോൾ
ഓർക്കുമ്പോൾ മനുഷ്യൻ്റെ
ഗതിയോർത്ത് പിടയും
ലോകത്തിൽ അവസ്ഥ കണ്ട്
കണ്ണു നിറയും
ഇതുപോലെ ഗതികേടിൽ
ആരും വീണു തകരും
എത്ര ജീവൻ നീ പിടികൂടുന്നു
മറുമരുന്നില്ല എത്ര നാളുകൾ
നീ നടമാടുന്നു
അങ്ങാടിയില്ല ,ബാറുമില്ല ,സിനിമയില്ല
അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല
പറയാനും കരയാനും
ലോകമാകെ നിറയാനും
$