എയുപിഎസ് ചാത്തമത്ത്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <poem> <center> വന്നല്ലോ നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 


വന്നല്ലോ നാട്ടിൽ പുതിയൊരതിഥി അതിഥി തൻപേരി നെന്തൊരഴക്
പറയാൻ നല്ലൊരു പേര്
പേരു കേട്ടാൽ ഞെട്ടി വിറയ്ക്കും

മൊത്തം നാടിനെ നിശ്ചലമാക്കി
നാടിനെ വിറപ്പിച്ച പേര്
പാവങ്ങളെന്നില്ല പണക്കാരെന്നില്ല
കുട്ടികളെന്നില്ല മുതിർന്നവരെന്നില്ല
എല്ലാരേം വീട്ടിൽ ചെന്നു കേറും

തുമ്മാനും വയ്യ ചുമക്കാനും വയ്യ
മിണ്ടാനും വയ്യ പറയാനും വയ്യ
മാസ്ക്ക് ധരിച്ചേ പുറത്തിറങ്ങാവൂ

കഷ്ടം ജനങ്ങളുടെയവസ്ഥ
ചങ്ങായി വന്നു കയറിയതിൽ പിന്നെ
എല്ലാരും വീട്ടിൽ സജീവമല്ലോ
എങ്കിലും എൻ പ്രിയ കൂട്ടുകാരാ
ഉലകം ചുറ്റി കഴിഞ്ഞതല്ലേ
മറഞ്ഞോളൂ എൻ പ്രിയ ഭൂവിൽ നിന്നും

$
വൈഗ
2 A A U P S Chathamath
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത