എയുപിഎസ് ചാത്തമത്ത്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
 


വന്നല്ലോ നാട്ടിൽ പുതിയൊരതിഥി അതിഥി തൻപേരി നെന്തൊരഴക്
പറയാൻ നല്ലൊരു പേര്
പേരു കേട്ടാൽ ഞെട്ടി വിറയ്ക്കും

മൊത്തം നാടിനെ നിശ്ചലമാക്കി
നാടിനെ വിറപ്പിച്ച പേര്
പാവങ്ങളെന്നില്ല പണക്കാരെന്നില്ല
കുട്ടികളെന്നില്ല മുതിർന്നവരെന്നില്ല
എല്ലാരേം വീട്ടിൽ ചെന്നു കേറും

തുമ്മാനും വയ്യ ചുമക്കാനും വയ്യ
മിണ്ടാനും വയ്യ പറയാനും വയ്യ
മാസ്ക്ക് ധരിച്ചേ പുറത്തിറങ്ങാവൂ

കഷ്ടം ജനങ്ങളുടെയവസ്ഥ
ചങ്ങായി വന്നു കയറിയതിൽ പിന്നെ
എല്ലാരും വീട്ടിൽ സജീവമല്ലോ
എങ്കിലും എൻ പ്രിയ കൂട്ടുകാരാ
ഉലകം ചുറ്റി കഴിഞ്ഞതല്ലേ
മറഞ്ഞോളൂ എൻ പ്രിയ ഭൂവിൽ നിന്നും

$
വൈഗ
2 A A U P S Chathamath
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത