ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/കൊറോണക്കാഴ്ച...

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13633 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ,കൊറോണ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ,കൊറോണ..

ഉമ്മ പറഞ്ഞു: " അടങ്ങിയിരിക്ക്  നീ... -കൊറോണ യാണ്”
ഉപ്പ പറഞ്ഞു: " അയലത്തേക്കൊന്നും പോവണ്ട  കൊറോണയാണ് ”
ഇത്താത്ത  ഒരു ടവ്വലെടുത്ത് തന്നു. "നീ ഇത് മൂക്കിനു കെട്ടിക്കോ".
മൂന്നാമത്തെ  ദിവസവും പയറും കഞ്ഞിയും തന്നപ്പോൾ
ഉമ്മാമ പറഞ്ഞു: " കുടിക്ക് മോനേ .... കൊറോണയാണ് "
അന്നേരമെനിക്ക് കരച്ചിൽ വന്നു.

നസൽ കെ വി
5 എ [[|ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ