കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രാജു പഠിച്ച പാഠം
രാജു പഠിച്ച പാഠം
ഒരിക്കൽ ഒരിടത്ത് രാജു എന്നുള്ള ഒരു ഫാക്ടറി മുതലാളി ഉണ്ടായിരുന്നു. അയാൾ ഫാക്ടറിയിൽ നിന്നുമുള്ള മാലിന്യം എന്നും പുഴയിലേക്ക് വലിച്ചെറിയുമായിരുന്നു.അങ്ങനെ പുഴയിലെ ജീവജാലങ്ങളെല്ലാം ചത്തു പൊങ്ങാൻ തുടങ്ങി. പുതിയ ഫാക്ടറി നിർമിക്കാൻ വേണ്ടി അയാൾ തൊട്ടടുത്ത കാട് വെട്ടി നശിപ്പിച്ചു.ഇത് കാരണം മൃഗങ്ങൾക്കെല്ലാം വലിയ ബുദ്ധിമുട്ടുണ്ടായി.കാട് വെട്ടി നശിപ്പിക്കുന്നവനെ ഒരു പാഠം പഠിപ്പിക്കാൻ മൃഗങ്ങൾ തീരുമാനിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Panoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Panoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Kannur ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ