ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
മലകളുള്ള ഗ്രാമം
പുഴകളുള്ള ഗ്രാമം
വയലുകളുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
പ്രകൃതി ഭംഗിയുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
പല വർണ്ണ പക്ഷികളുള്ള ഗ്രാമം
പല വർണ്ണ പൂക്കളുള്ള ഗ്രാമം
പച്ചപട്ട് വിരിച്ച പോലുള്ള ഗ്രാമം
എന്റെ സ്വന്തം ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
എന്ത് നല്ല ഗ്രാമം

 

പൂജാബിജു
7 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത