ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/പൈങ്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയന്നിടില്ല നാം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം

അപ്പു വിൻ വീട്ടിലെ മാമരക്കൊമ്പിൽ
അന്നൊരു പൈങ്കിളി കൂടെ വച്ചു
കൂട്ടിലാ പൈങ്കിളി മുട്ടയിട്ടു
കൂട്ടിലാരോമൽ കുഞ്ഞു വിരിഞ്ഞു
പൈങ്കിളി പോലൊരു കുഞ്ഞു വിരിഞ്ഞു
കുഞ്ഞു പറക്കാൻ കാത്തിരുന്നു
പൈങ്കിളിയമ്മ കൊതിച്ചിരുന്നു
കുഞ്ഞു ചിറകുകൾ വിടർന്നു വന്നു
കാറ്റിനും പാട്ടിനും ആടിയും പാടിയും
മാരുതൻ വന്നു കൂടിളക്കി
പാവമാ പൈങ്കിളി കുഞ്ഞുമായി
രക്ഷക്കായി താഴേക്കു വീണിടുമ്പോൾ
പൈങ്കിളി അമ്മക്ക് സന്തോഷമായി
കുഞ്ഞു കിളിയതാ പാറിപ്പറക്കുന്നു


ഫാത്തിമ ഹന പഞ്ചിളി
4 A ടി എസ് എ എം യു പി എസ് മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത