സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/കരിയില

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002 (സംവാദം | സംഭാവനകൾ) (Saabith)
കരിയില

മരണത്തിന്നുടെ തിരുമുറ്റത്തേ-
ക്കടിഞ്ഞു വീണൊരു കരിയില ഞാൻ
അടിച്ചു വാരാൻ പുലരിപ്പെണ്ണവൾ
മറന്നു പോയൊരു നേരം
അടർന്നു വീണ ചെറുകാറ്റിൽ ഞാൻ
പറന്നു പോയി നിത്യതയിൽ
അലിഞ്ഞു ചേർന്നു എന്നുടെ ഓർമ്മകൾ
അവസാനിച്ചീ ലോകത്തിൽ
ഇനിയില്ല ഈ ലോകസുഖങ്ങളെന്നിൽ

 

മുഹമ്മദ് സാബിത്ത്
9 A സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത