ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

15:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kucku (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം

   ഭയന്നിടില്ല നാം തകർന്നിടില്ല നാം
             ഭയന്ന് ഓടിടില്ല നാം
          അകത്ത് നിന്ന് ഒരുമയോടെ പൊരുതിടുന്നു നാം
കൊറോണയെന്ന മഹാമാരിയെ നാം
ഇടയ്ക്കിടെ പുറത്തുപോയി വന്നുടൻ
കൈകൾ കഴുകിടാം.........
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം
ചെറുത്തു നിന്നിടാം അകന്ന് നിന്നിടാം
ഈ മഹാമാരിയെ തുരത്തിടാം.......
അകത്തിരുന്നീടാം ക്ഷമിച്ചിരുന്നീടാം
നല്ലൊരു നാളേയ്ക്കായ് കാത്തിരുന്നിടാം.......
     


 

കൈലാസ് .പി.ആർ
4 ജി.എൽ.പി.എസ്.മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത