ഭയന്നിടില്ല നാം തകർന്നിടില്ല നാം
ഭയന്ന് ഓടിടില്ല നാം
അകത്ത് നിന്ന് ഒരുമയോടെ പൊരുതിടുന്നു നാം
കൊറോണയെന്ന മഹാമാരിയെ നാം
ഇടയ്ക്കിടെ പുറത്തുപോയി വന്നുടൻ
കൈകൾ കഴുകിടാം.........
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം
ചെറുത്തു നിന്നിടാം അകന്ന് നിന്നിടാം
ഈ മഹാമാരിയെ തുരത്തിടാം.......
അകത്തിരുന്നീടാം ക്ഷമിച്ചിരുന്നീടാം
നല്ലൊരു നാളേയ്ക്കായ് കാത്തിരുന്നിടാം.......