ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല നാം

   ഭയന്നിടില്ല നാം തകർന്നിടില്ല നാം
             ഭയന്ന് ഓടിടില്ല നാം
          അകത്ത് നിന്ന് ഒരുമയോടെ പൊരുതിടുന്നു നാം
കൊറോണയെന്ന മഹാമാരിയെ നാം
ഇടയ്ക്കിടെ പുറത്തുപോയി വന്നുടൻ
കൈകൾ കഴുകിടാം.........
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം
ചെറുത്തു നിന്നിടാം അകന്ന് നിന്നിടാം
ഈ മഹാമാരിയെ തുരത്തിടാം.......
അകത്തിരുന്നീടാം ക്ഷമിച്ചിരുന്നീടാം
നല്ലൊരു നാളേയ്ക്കായ് കാത്തിരുന്നിടാം.......
     


 

കൈലാസ് .പി.ആർ
4 ജി.എൽ.പി.എസ്.മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത