പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1982 ജൂൺ 1ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈൻകുട്ടിയായിരുന്നു മാനേജർ. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റർ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിൻറെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
| പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ | |
|---|---|
| വിലാസം | |
മുതുപറമ്പ്‍ 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - ജുൺ - 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | hmmthuparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18210 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.ഭാസ്കരൻ |
| അവസാനം തിരുത്തിയത് | |
| 19-04-2020 | 18210 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
നേട്ടങ്ങൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
വിദ്യാരംഗം കലാവേദി
മറ്റ്പ്രവർത്തനങ്ങൾ
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
{{#Multimaps: 11.194505, 75.977320 | width=400px | zoom=14 }}
സ്കൂൾ സ്റ്റാഫ്
സി.ഭാസ്കരൻ
9496408342
കെ.പി.ഉമ്മുസൽമ
974570113
ബിജി ചെറിയാൻ
9846012584
ഷാജി.സി
9846066617
കെ.സാബിറ
8547916508
പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ / kalaamela