ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/കൊറോണ,കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13633 (സംവാദം | സംഭാവനകൾ) ('{{BoxBottom1 | പേര്= ഫാത്തിമത്ത് സുഹറ | ക്ലാസ്സ്= 5 A <!-- ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഫാത്തിമത്ത് സുഹറ
5 A [[|GMLPS CHALAD]]
PAPPINISSERY ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കൊറോണക്കാഴ്ച...

പള്ളിക്കൂടമില്ല
പരീക്ഷയുമില്ല
വീട്ടിലിരുന്ന്
കുറേ ദിവസമായി
വീട്ടുവളപ്പിലെത്രയോ പക്ഷികൾ
ഇപ്പോഴേ കണ്ടുള്ളൂ...