ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/കൊറോണ,കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാഴ്ച...

പള്ളിക്കൂടമില്ല
പരീക്ഷയുമില്ല
വീട്ടിലിരുന്ന്
കുറേ ദിവസമായി
വീട്ടുവളപ്പിലെത്രയോ പക്ഷികൾ
ഇപ്പോഴേ കണ്ടുള്ളൂ...

ഫാത്തിമത്ത് സുഹറ
ക്ലാസ് -5 [[|ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത