എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കേരളത്തിലെ വിശേഷണങ്ങൾ പറഞ്ഞു കൊറോണ
കേരളത്തിലെ വിശേഷണങ്ങൾ പറഞ്ഞു കൊറോണ
കേരളത്തിലെ വിശേഷണങ്ങൾ പറഞ്ഞു കൊറോണ ഞാൻ കൊറോണ കോവിഡ് -19 എന്നാണ് എന്റെ വിളിപ്പേര്. വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ. എന്റെ ജനന സ്ഥലം ചൈനയിലെ വുഹാനിലാണ്. അങ്ങനെ ആരുടെയും അനുവാദം കൂടാതെ ഞാൻ ലോകം മുഴുവൻ പടർന്നു. അങ്ങനെ ഞാൻ കേരളത്തിലെത്തി. ആദ്യം കേരളത്തിൽ വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ എന്നെ ആട്ടിയോടിച്ചു. നിരാശനായി മടങ്ങിയ ഞാൻ അവരെ വെല്ലുവിളിക്കാനായി വീണ്ടും കേരളത്തിൽ എത്തി. ഇവിടുത്തെ ജനങ്ങളുടെ ജീവൻ എടുക്കാമെന്നാണ് ഞാൻ കരുതിയത്. ആരുടെയും അനുവാദമില്ലാതെ സഞ്ചരിച്ച ഞാൻ കേരളത്തിൽ എത്തിയപ്പോൾ ജനങ്ങളുടെ ഒത്തൊരുമ കണ്ടപ്പോൾ ആരോഗ്യ പ്രവർത്തകരുടെ മറ്റു സഹകാരികളുടെ സഹകരണം കണ്ടപ്പോൾ എനിക്ക് അവരുടെ ശരീരത്തിൽ കയറാൻ തോന്നിയില്ല. കേരള ജനതയ്ക്കും ഭരണാധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. വൈകാതെ ഞാൻ ഇവിടെ നിന്നും മടങ്ങും............ എന്ന്, കൊറോണ (കോവിഡ് -19)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം