എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''അഭിമാന കേരളം'''

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (ര)
അഭിമാന കേരളം


   


രാവും പകലും നോക്കാതെ

നേരം മുഴുവൻ ആസ്പത്രിൽ

ജീവൻ കാക്കാൻ ഡോക്ടേർസും

വെയിലും മഴയും നോക്കാതെ

നേരം മുഴുവൻ നടുറോട്ടിൽ

അകലം കാക്കാൻ പോലീസും

ഒന്നിച്ച് ഒന്നായി പോരാടി

നല്ല പുലരി ജനിക്കാനായി

മുഹമ്മദ് സിയാൻ
7 C എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത