Login (English) HELP
Google Translation
രാവും പകലും നോക്കാതെ നേരം മുഴുവൻ ആസ്പത്രിൽ ജീവൻ കാക്കാൻ ഡോക്ടേർസും വെയിലും മഴയും നോക്കാതെ നേരം മുഴുവൻ നടുറോട്ടിൽ അകലം കാക്കാൻ പോലീസും ഒന്നിച്ച് ഒന്നായി പോരാടി നല്ല പുലരി ജനിക്കാനായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത