ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നോട്ട് | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നോട്ട്

 

നേരം പുല൪ന്നല്ലോ
എഴുന്നേൽക്കാം രാവിലെ
കുളിച്ചീടാം നിത്യവും
കഴിക്കാം നല്ല ഭക്ഷണം
കൈ കഴുകീടാം അതിനു മുൻപും പിൻപും
ശുചിയാക്കീടാം വീടും പരിസരവും
അവധിക്കാലം വീട്ടിൽ തന്നെ ചെലവഴിക്കാം
നട്ടു വള൪ത്താം കുഞ്ഞു ചെടികളെ
ഒഴിവാക്കാം മാലിന്യങ്ങളെ
പഠിച്ചീടാം നല്ല പാഠങ്ങളെ
പിൻതുട൪ന്നീടാം ഈ ശീലങ്ങളെ
ചെറുത്തീടാം ആപത്തുകളെ
നേരിടാം ഒരുമിച്ചെല്ലാം
മുന്നോട്ടങ്ങനെ പോയീടാം

ശ്രേയാ പാ൪വ്വതി
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത