നേരം പുല൪ന്നല്ലോ
എഴുന്നേൽക്കാം രാവിലെ
കുളിച്ചീടാം നിത്യവും
കഴിക്കാം നല്ല ഭക്ഷണം
കൈ കഴുകീടാം അതിനു മുൻപും പിൻപും
ശുചിയാക്കീടാം വീടും പരിസരവും
അവധിക്കാലം വീട്ടിൽ തന്നെ ചെലവഴിക്കാം
നട്ടു വള൪ത്താം കുഞ്ഞു ചെടികളെ
ഒഴിവാക്കാം മാലിന്യങ്ങളെ
പഠിച്ചീടാം നല്ല പാഠങ്ങളെ
പിൻതുട൪ന്നീടാം ഈ ശീലങ്ങളെ
ചെറുത്തീടാം ആപത്തുകളെ
നേരിടാം ഒരുമിച്ചെല്ലാം
മുന്നോട്ടങ്ങനെ പോയീടാം