ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37042 (സംവാദം | സംഭാവനകൾ) (37042 എന്ന ഉപയോക്താവ് D.B.H.S.S.Thiruvalla എന്ന താൾ ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ എന്നാക്കി മാറ്റിയിര...)
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ
വിലാസം
തിരുവല്ല

കാവുംഭാഗം പി.ഒ
തിരുവല്ല
,
689 102
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 - 1922
വിവരങ്ങൾ
ഫോൺ0469-2700780
ഇമെയിൽdbhstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്.ജയ
പ്രധാന അദ്ധ്യാപകൻബി.ശ്രീകല
അവസാനം തിരുത്തിയത്
18-04-202037042


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

       പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.  

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • റെഡ്ക്രോസ്.
ചിത്രം=redcross.JPG

പ്രവേശനോൽസവം 2017-18

ചിത്രം=Pravesanolsavam2017.JPG
June 5 2017 പരിസ്തിതിദിനാചര‍‍ണം

SCHOOL BUS പുതിയ ബസിൻെറ കന്നി യാത്ര

  • സ്കൂൾ ബാൻഡ്സെറ്റ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എം.എസ്.അനന്തസുബ്രമണ്യ അയ്യർ
എം. ജി. കൃഷ്ണപിള്ള
1938-1958 കെ. ജി. കൃഷ്ണപ്പണിക്കർ
1958- 03/68 സി. കെ. പരമേശ്വരൻ പിള്ള
03/68 -12/69 കെ. ചന്ദ്രശേഖരൻ പിള്ള
12/69- 05/71 റ്റി.ജി. നാരായണൻ നായർ
06/71- 03/84 പി. ജി. പുരുഷോത്തമപ്പണിക്കർ
04/84 -05/84 എസ്. ശാരദാമ്മ
06/84 -03/88 പി. വി. രാമകൃഷ്ണൻ നായർ
04/88 -06/90 ജി. ശേഖരപിള്ള
06/90 -05/91 എസ്. സോമനാഥൻ പിള്ള
06/91 -03/92 എസ്. ബാലകൃഷ്ണ വാര്യർ
04/92 -05/93 എം. നാരായണ ഭട്ടതിരി
06/93 -03/95 വി.ജി. സദാശിവൻ പിള്ള
04/95 -04/97 വി.എസ്. ഗോപിനാഥൻ നായർ
04/97 -03/98 കെ. കോമളമണിയമ്മ
04/98 -03/03 ആർ. ഗൗരിക്കുട്ടിയമ്മ
04/03 -05/06 എസ്. രവീന്ദ്രൻ നായർ
06/06 -10/06 വിജയമ്മ എൻ. ജെ.
10/06 -03/08 പി. ആർ. പ്രസന്നകുമാരി
4/08 - 3/10 ഏ. ആർ. രാജശേഖരൻ പിള്ള
4/10- 3/11 പി. ലീലാവതി അന്തർജനം
4/11- 5/14 ഐ. ഗിതാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം
  • 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്
  • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി
  • (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ
  • 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ‍ഡയറക്ടർ - എ. ഐ. ആർ.ചിത്രം=Pravesanolsavam.jpg
  • 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
  • (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി

വഴികാട്ടി

{{#multimaps:9.3720676,76.5546732| zoom=15}}