എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/നമ്മുടെ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ശീലം | color=4 }} <center> <poem> നിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ശീലം

നിത്യം പാലിച്ചിടേണ്ട ശീലമാണ് ശുചിത്വം
അതുനമ്മെ ആരോഗ്യമുള്ളവരായ്ത്തീർക്കുന്നു.
ചെറുപ്പംമുതൽക്കേ നാം ആർജിച്ചിടേണം, ശുചിത്വം
എങ്കിലേ അതുനമ്മിൽ തെളിനീർപോൽ പരിശുദ്ധിയേകൂ.
വ്യക്തിശുചിത്വം മാത്രം പോരാ, ഈ ലോക
സമൂഹമാകവേ ശുചിത്വം പാലിച്ചിടേണം.
നാട്ടുകാർക്ക് മുന്നിൽ വെറും പ്രദർശനമാകരുത് ശുചിത്വം.
അത് നമ്മുടെ ആരോഗ്യത്തിനുവേണ്ടി പാലിക്കുന്നതാവണം.
ഇന്നു നാം അനുഭവിച്ചീടും മാരകരോഗമാം കൊറോണ
വൻവിപത്തായി, പ്രപഞ്ചം മുഴുവൻ
അഗ്നിപോൽ പടർന്ന്, അനേകം ജനങ്ങളുടെ
ജീവനെടുത്ത് താണ്ഡവമാടിത്തിമിർത്തിടുമ്പോൾ,
അതിൻ വേര് പിഴുതെറിഞ്ഞ് പൊരുതി ജയിച്ചീടണം നമുക്ക്.
വ്യക്തി, കുടുംബ, സമൂഹ ശുചിത്വംപാലിച്ചിടേണം.
ശുചിത്വം, ശുചിത്വം, ശുചിത്വം അതൊന്നു താൻ നമുക്ക് മുഖ്യം.

അനശ്വര കെ എസ്
5 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത