സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പാട്ട്

കൊറോണ നാടുവാണീടും കാലം
മനുഷ്യർക്കെല്ലാർക്കുമുണ്ട് നേരം
ജോലിയും കൂലിയും ഒന്നുമില്ല
വീട്ടിലിരിപ്പാണ്‌ ലോകരെല്ലാം
അച്ഛനും അമ്മയും മക്കളെല്ലാം
വീട്ടിലൊരുമിച്ചുകൂടിയിരിപ്പൂ
മുത്തശ്ശൻ മുത്തശ്ശി ചൊല്ലിടുന്ന
കഥകൾ കേൾക്കാനിപ്പോൾ നേരമുണ്ട്
Fast food പ്രിയരാം കുട്ടികൾക്ക്
കഞ്ഞിയും ചമ്മന്തീം ഇപ്പോഴിഷ്ടം
വീടും പരിസരോം വൃത്തിയാക്കൂ
പച്ചക്കറി വിത്ത് മുളപ്പിച്ചിടൂ
വീട്ടിനകത്തിരുന്നുകൊണ്ട്‌
കൊറോണ വ്യാപനം ഇല്ലാതാക്കാം

ലിനറ്റ് ജോർജ്ജ്
9 C സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത