ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൈ കഴുകു രോഗം ഒഴിവാക്കു ...

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൈ കഴുകു രോഗം ഒഴിവാക്കു ... | color=4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകു രോഗം ഒഴിവാക്കു ...

പ്രിയ കൂട്ടുകാരെ,

                     നാമെല്ലാം വ്യക്തിശുചിത്വം പാലിക്കേണ്ടവരാണ് . ഇപ്പോഴത്തെ കൊറോണ സമയത്തെ ദിവസേന കുളിക്കുകയും കൈയിലെയും കാലിലെയും നഖങ്ങൾ വെട്ടുക .ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കയ്യും വായും കഴുകുക ,രാവിലെയും രാത്രിയിലും പല്ലുതേക്കുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തി പിടിക്കുക .ഇവയെല്ലാം പാലിച്ചാൽ രോഗം വരില്ല .ഇപ്പോഴത്തെ കോവിഡ് കാലത്തു ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കൈകൾ കഴുകുന്നത് രോഗപരാർച്ചയെ തടയാം .
അഞ്ജലി എ എസ്
2 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം