എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ഓർമ്മപ്പെടുത്തൽ'''

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (V)
ഓർമ്മപ്പെടുത്തൽ



യുദ്ധം കൊണ്ടും ശത്രുതകൊണ്ടും
കലുഷിതമായൊരു ലോകം
മാനവരാശിതൻ ചെയ്തികൾ കൊണ്ട്
കരിനിഴൽ പൂണ്ടൊരു ലോകം
വ്യക്തികളും മഹാമാരികളും
കളിയാടാണതീ ലോകം
അതിവേഗം ദിനംതോറും
 ആശിക്കാം മോഹിക്കാം
 ഒരു നല്ല പുലരി ജനിക്കാൻ


റിസ്‌വാൻ എൻ
6 D എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത