യുദ്ധം കൊണ്ടും ശത്രുതകൊണ്ടും കലുഷിതമായൊരു ലോകം മാനവരാശിതൻ ചെയ്തികൾ കൊണ്ട് കരിനിഴൽ പൂണ്ടൊരു ലോകം വ്യക്തികളും മഹാമാരികളും കളിയാടാണതീ ലോകം അതിവേഗം ദിനംതോറും ആശിക്കാം മോഹിക്കാം ഒരു നല്ല പുലരി ജനിക്കാൻ
റിസ്‌വാൻ എൻ
6 D എം എം യു പി എസ്. പേരൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത