ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/മഴക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കവിത

മഴ വന്നു മഴ വന്നു
മുറ്റം നിറയെ മഴവെള്ളം
മഴ വന്നു മഴ വന്നു
പുഴ നിറയെ മഴ വെള്ളം
മരമുണ്ടേ മറിയുന്നു
മലയുണ്ടേ ഇടിയുന്നു
പുഴയുണ്ടേ കവിയുന്നു
കടലുണ്ടേ ഇരയുന്നു
മഴ തോർന്നു മഴ തോർന്നു
മുറ്റം നിറയെ കളിവള്ളം.
 

അഭിനവ്
3 ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത