എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണയെന്ന ഭീകര ജീവി'''
കൊറോണയെന്ന ഭീകര ജീവി
പ്രീയപ്പെട്ട കൂട്ടുകാരെ,
* കൊറോണ രോഗ ലക്ഷണങ്ങൾ
• വരണ്ട ചുമ
* പകരുന്ന വഴികൾ
• വായുവിൽ നിന്ന്
ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് ഈ മഹാമാരിയെ ലോകത്ത് നിന്നു തന്നെ നിർമ്മാർജ്ജനം ചെയ്യേണ്ടത് നാം ഓരോരുത്തരുടേയും കടമയും കർത്തവ്യവും ആണ്. നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ഓരോ 20 മിന്ട്ട് കൂടുമ്പോഴും ഹാൻറ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
ഈ മഹാമാരിയെ ലോകത്തുനിന്നും ഇല്ലാതാക്കുന്നതിന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം “കരുത്തോടെയിരിക്കൂ.... കരുതലോടെയിരിക്കൂ "''
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ